.:. HELLBUZZ TEAM & NBOTS TEAM .:..
╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝

…..____________________ , ,__
……/ `—___________—-_____] – - – - – - – - ░ ▒▓▓█D
…../_==o;;;;;;;;_______.:/
…..), —.(_(__) /
….// (..) ), —-”
…//___//
..//___//
.//___//

╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝
.:. HELLBUZZ TEAM & NBOTS TEAM .:..
╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝

…..____________________ , ,__
……/ `—___________—-_____] – - – - – - – - ░ ▒▓▓█D
…../_==o;;;;;;;;_______.:/
…..), —.(_(__) /
….// (..) ), —-”
…//___//
..//___//
.//___//

╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝
.:. HELLBUZZ TEAM & NBOTS TEAM .:..
Would you like to react to this message? Create an account in a few clicks or log in to continue.


NIMBUZZ ALL PC TOOLS NIMBUZZ ALL MOBILE TOOLS NIMBUZZ ALL TIPS&TRICKS NIMBUZZ ALL NEWS | NIMBUZZ ALL FLOODERS | NIMBUZZ ALL CRACKERS | NIMBUZZ ALL BOTS | ALL KIND OF PC SOFTWARES | PROGRAMMING | BOMBUS ALL VERSIONS | EVERYTHING ABOUT NIMBUZZ HERE ENJOY!
 
HomeGallerySearchLatest imagesRegisterLog in

 

 പുതിയ മുഖം

Go down 
AuthorMessage
jithingeorge1987
OWNER
OWNER
jithingeorge1987


Posts : 191
Points : 668
Reputation : 1
Join date : 2011-06-27

പുതിയ മുഖം Empty
PostSubject: പുതിയ മുഖം   പുതിയ മുഖം I_icon_minitimeSun Oct 09, 2011 6:38 am

ഞാന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ എന്റെ ചുറ്റിനും കുറെ ആളുകള്‍
എനിക്കു ഒന്നും ഓറ്മ്മയില്ല ഞാന്‍ എവിടെയാണെന്ന് എന്ന് അറിയില്ല്
എനിക്കു ചുറ്റും ഉള്ളവരോട് ചോദിച്ചിട്ട് അവരൊന്നും എന്നെ കണ്ടതായി പോലും ഭാവിക്കുന്നില്ല
എനിക്കെന്താണ് സംഭവിച്ചതു എനിക്കൊന്നും മനസിലാകുന്നില്ല
ഞാന്‍ മറ്റേതൊ ഒരു ലോകത്തില്‍ എത്തിപ്പെട്ടതുപോലെ
പിന്നിലേക്കു നോക്കിയ ഞാന്‍........
ഞാന്‍ തന്നെ അല്ലെ ആ കിടക്കുന്നതു
ജീവനില്ലത്ത എന്റെ ശരീരം
ഇതെങ്ങിനെ സംഭവിക്കുന്നു
എന്റെ കണ്ണുകള്‍ നിറഞ്ഞു ........
ഞന്‍ എന്റെ കൈ ഹ്രുദയതിനു മുകളില്‍ വച്ചു.......
ഹ്രുദയമിടിക്കുന്നില്ല
നാഡികള്‍ സ്പ്ന്ദിക്കുന്നില്ല
എന്താണു സംഭവിക്കുന്നത്
ഞാന്‍ മരിച്ച് കഴിഞ്ഞിരിക്കുന്നുവൊ?
അതോ ഞാന്‍ ഒരു സ്വപ്നം കാണുകയാണോ?
എനിക്കെല്ലാം കാണുവാനും അറിയുവാനും കഴിയുന്നുണ്ട്.
എന്നല്‍ ഞാന്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു.

മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു പറയുന്നത് ഇതാണോ?
മരണം ഒന്നിന്റെയു അവസാനമല്ല
ഒരു പുതിയ തുടക്കം മാത്രം
ഇവിടെ ഞാന്‍ ഏകനാണ്
ബന്ധങ്ങളുടെ ബന്ധനങ്ങള്‍ ഇല്ല
ഇതു എന്റെ പുതിയ ജന്മം,എന്റെ പുതിയ മുഖം.........................
Back to top Go down
http://chakkudu.mobie.in
 
പുതിയ മുഖം
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
.:. HELLBUZZ TEAM & NBOTS TEAM .:.. :: Entertainment Zone :: story board-
Jump to: